രാധാമണിയമ്മ kol61 Radhamani amma കരുനാഗപ്പള്ളി: തഴവ വടക്കുംമുറി കിഴക്ക് മുകുന്ദവിലാസത്തിൽ പരേതനായ മുകുന്ദൻപിള്ളയുടെ ഭാര്യ രാധാമണിയമ്മ (88) നിര്യാതയായി. മക്കൾ: മധു (തഴവ ഗ്രാമപഞ്ചായത്തംഗം), ഹർഷൻനായർ, രാജൻ, പരേതനായ സാബു. മരുമക്കൾ: ശ്രീദേവി, ഉഷ, ലതിക. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.