വി.ജെ.ടി ഹാൾ: 44ാം എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ - രാവി.10.00 പ്രസ് ക്ലബിന് സമീപം എം.ഇ.എസ് ഹാൾ: കേരള പ്രവാസി ലീഗ് പൊതുയോഗം- 3.00 ജഗതി സിൽവർ ഹോം: ലോക സൗഹൃദ ദിനാചരണം -രാവി.10.00 ബാങ്ക് എംപ്ലോയീസ് യൂനിയൻ ഹാൾ: കേരള വെള്ളാള മഹാസഭയുടെ വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാര വിതരണം മന്ത്രി കെ. രാജു - ഉച്ച.2.00 വട്ടിയൂർക്കാവ് സാഹിത്യപഞ്ചാനൻ സ്‌മാരക ഗ്രന്ഥശാല: എഴുത്തുകാരുടെ സംഗമം - വൈകു. 5.00 പ്രസ് ക്ലബ്: ജഗദീഷ് കോവളത്തിൻെറ 'മൗനധ്വനി' പ്രകാശനം -വൈകു. 4.00 മ്യൂസിയം ഓഡിറ്റോറിയം: ചായില്യം ആർട്ട് എക്സിബിഷൻ - രാവി.10.00 വിവേകാനന്ദ കൾചറൽ ഇൻസ്റ്റിറ്റ്യൂട്ട്: പ്രസംഗ മത്സരം - രാത്രി 9.00 പെരുന്താന്നി ശ്രീപത്മം ഓഡിറ്റോറിയം: മഹിള ഐക്യവേദി പ്രതിനിധി സമ്മേളനം, പൂയം തിരുനാൾ ഗൗരി പാർവതി ബായി - രാവി.10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.