മുക്കോലയ്​ക്കൽ ആടിചൊവ്വ സംഗീതോത്സവം

തിരുവനന്തപുരം: ശ്രീവരാഹം മുക്കോലയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ ആടിചൊവ്വ മഹോത്സവത്തോടനുബന്ധിച്ചുള്ള സംഗീത ോത്സവം കവി പി. നാരായണക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.കെ. സോമൻ നായർ അധ്യക്ഷത വഹിച്ചു. എസ്. വിജയകുമാർ, തിരുവനന്തപുരം വി. കാർത്തികേയൻ, ഉടുപ്പി ശ്രീധർ എന്നിവർ പെങ്കടുത്തു. തുടർന്ന് അനിൽ കാമ്പിശ്ശേരിൽ സംഗീതകച്ചേരി അവതരിപ്പിച്ചു. 23ന് രാവിലെ എട്ട് മുതൽ ലക്ഷാർച്ചനയും രാത്രി ഏഴിന് അനീഷ് അടൂരിൻെറ സംഗീതകച്ചേരിയും ഉണ്ടായിരിക്കും. photo: DSC_0333 jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.