സി.എം.പിയിൽ ചേർന്നു

തിരുവനന്തപുരം: ആർ.ജെ.ഡി സെക്രട്ടറി ജനറൽ ഉൾപ്പെടെ വിവിധ ദൾ വിഭാഗങ്ങളിൽ പ്രവർത്തിച്ചുവന്ന നേതാക്കൾ . ആർ.ജെ.ഡി സെക്രട്ടറി ജനറൽ അലക്സ്, ജനതാദൾ അധ്യാപക സംഘടന അംഗങ്ങളായ ചുനക്കര ഹനീഫ, ഡോ. റോയി, ഹരി എസ്. നായർ എന്നിവരാണ് പാർട്ടി ജന. സെക്രട്ടറി സി.പി. ജോണിൻെറ സാന്നിധ്യത്തിൽ സി.എം.പിയിൽ ചേർന്നത്. സി.എം.പി ജില്ല സെക്രട്ടറി മനോജും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.