മികച്ച പൊലീസ് സ്​റ്റേഷനുകൾക്കുള്ള പുരസ്‌കാരങ്ങൾ സമ്മാനിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനുകൾക്കുള്ള 2018ലെ പുരസ്‌കാരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. തൃശൂർ ജില്ലയിലെ ചാലക്കുടി പൊലീസ് സ്റ്റേഷനാണ് ഒന്നാംസ്ഥാനം. രണ്ടാംസമ്മാനം ആലപ്പുഴയിലെ ചേർത്തല പൊലീസ് സ്റ്റേഷനും മൂന്നാംസമ്മാനം തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനും ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.