കഴക്കൂട്ടം: ലഹരിവിരുദ്ധ ദിനാചരണത്തിൻെറ ഭാഗമായി കഴക്കൂട്ടം ജ്യോതിസ്സ് സെൻട്രൽ സ്‌കൂളിൽ സംഘടിപ്പിച്ചു. ആർ.സി. സി അസോസിയേറ്റ് പ്രഫ. ഡോ. ആർ. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജ്യോതിസ് ഗ്രൂപ് ചെയർമാൻ എസ്. ജ്യോതിസ് ചന്ദ്രൻ, പ്രിൻസിപ്പൽ എൽ. സലിത എന്നിവർ പങ്കെടുത്തു. പ്ലസ് വൺ വിദ്യാർഥികൾ തയാറാക്കിയ ചുവർപത്രിക പ്രകാശനം ചെയ്തു. ലഹരിവിരുദ്ധ സന്ദേശം മുൻനിർത്തിയുള്ള മൂകാഭിനയവും അരങ്ങേറി. photo Drugs Day_1.jpg Drug_2.jpg\
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.