അടൂർ പ്രകാശി​െൻറ നന്ദി പ്രകാശന പര്യടനം

അടൂർ പ്രകാശിൻെറ നന്ദി പ്രകാശന പര്യടനം 3 VKL 1 adooplr prakash paryadanam@varkala വർക്കല: ആറ്റിങ്ങൽ പാർലമൻെറ് മണ്ഡലത്തിൽനിന്ന് വിജയിച്ച അടൂർ പ്രകാശിൻെറ നന്ദി പ്രകാശന പര്യടനം ചെറുന്നിയൂർ പഞ്ചായത്തിലെ പാലച്ചിറ ജങ്ഷനിൽനിന്ന് ആരംഭിച്ചു. യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ വി. ജയകുമാർ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറൽ കൺവീനർ പി. ഉണ്ണികൃഷ്ണൻ സ്വാഗതവും ഡി.സി.സി ജനറൽ സെക്രട്ടറി എം. ജോസഫ് പെരേര നന്ദിയും പറഞ്ഞു. എൻ. സുദർശനൻ, എ. ഇബ്രാഹിംകുട്ടി, കെ. ചന്ദ്രബാബു, വക്കം സുകുമാരൻ, പി. സൊണാൾജ്, എൻ.ആർ. ജോഷി, ടി.പി. അംബിരാജ, എസ്. ഓമനക്കുട്ടൻ, എം. ജഹാംഗീർ, എസ്. ഷാജിലാൽ, താന്നിമൂട് സജീവൻ, ഇ.എൻ. താജുദ്ദീൻ, താന്നിമൂട് മനോജ് എന്നിവർ പങ്കെടുത്തു. File name 3 VKL 1 hadoop prakash @varkala ഫോട്ടോകാപ്ഷൻ അടൂർ പ്രകാശ് വോട്ടർമാരെ നേരിൽക്കണ്ട് നന്ദി പറയാൻ പാലച്ചിറനിന്ന് പര്യടനം ആരംഭിച്ചപ്പോൾ ●
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.