സ്കൂൾ തുറക്കൽ നീട്ടൽ; തീരുമാനം സ്വാഗതാർഹം -കെ.എ.ടി.എഫ്

തിരുവനന്തപുരം: സ്കൂൾ തുറക്കൽ ജൂൺ ആറിലേക്ക് നീട്ടാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് കെ.എ.ടി.എഫ് സംസ്ഥാന പ ്രസിഡൻറ് ഇബ്രാഹിം മുതൂർ. മുസ്ലിം ലീഗ് പാർലമൻെററി പാർട്ടിക്ക് മുന്നിലും പ്രതിപക്ഷനേതാവിൻെറ മുന്നിലും കെ.എ.ടി.എഫ് വിഷയം എത്തിച്ചിരുന്നു. അതോെടാപ്പം വിദ്യാഭ്യസമന്ത്രി വിളിച്ചുചേർത്ത യോഗത്തിലും ഇക്കാര്യം ഗൗരവമായി ആവശ്യപ്പെട്ടു. ഉത്തരവിറക്കിയ സർക്കാറിനെയും ഇതിനായി പ്രയത്നിച്ചവരെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.