അടൂർ പ്രകാശ്​ രാജി നൽകി

തിരുവനന്തപുരം: ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് കോന്നി എം.എൽ.എ സ്ഥാനം അടൂർ പ്രകാശ് രാജിെവച്ചു. സ്പീക്കർ പി. ശ്രീരാമകൃഷ്ണന് ഇതുസംബന്ധിച്ച കത്ത് അടൂർ പ്രകാശ് ചൊവ്വാഴ്ച നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.