പരിപാടികൾ ഇന്ന്

ടാഗോർ തിയറ്റർ: ഹരിതകേരള മിഷൻ ജലസംഗമം ഉദ്ഘാടനം -മന്ത്രി എ.സി. മൊയ്തീൻ -രാവിലെ 11.00 ബി.ടി.ആർ ഓഡിറ്റോറിയം: നഴ്സസ് അസോസി യേഷൻ ലിനി പുതുശ്ശേരി ചാരിറ്റബിൾ ട്രസ്റ്റിൻെറ പ്രവർത്തന ഉദ്ഘാടനവും ധനസഹായ വിതരണവും ലിനി അനുസ്മരണവും -മുഖ്യമന്ത്രി പിണറായി വിജയൻ -വൈകീട്ട് 4.00 ഭാഗ്യമാല ഓഡിറ്റോറിയം: എസ്. വരദരാജൻ നായർ സാംസ്കാരികസമിതി ആഭിമുഖ്യത്തിൽ വരദരാജൻ നായർ സ്മാരക പുരസ്കാരദാനവും പഠനോപകരണ വിതരണവും -ഉദ്ഘാടനം കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രഫ. ഉമാശങ്കർ ഗോയൽ -വൈകീട്ട് 3.00 ഗാന്ധി പാർക്ക്: കേരള പരവൂർ സർവിസ് സൊസൈറ്റി സംസ്ഥാന സമ്മേളനം- പൊതുസമ്മേളനം ഉദ്ഘാടനം മന്ത്രി എ.കെ. ബാലൻ -വൈകീട്ട് 4.30 രാജാജി നഗർ: പോർട്ടബിൾ എയ്റോബിക് ബിന്നുകളുടെ ഉദ്ഘാടനം മേയർ വി.കെ. പ്രശാന്ത് -രാവിലെ 9.00 കുരിയാത്തി ആനന്ദ നിലയം: ഗാന്ധി കഥാമേള- ഉച്ചക്ക് 2.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.