വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: പേരൂര്‍ക്കട വൈദ്യുതി സെക്ഷന്‍ പരിധിയില്‍ അറ്റക്കുറ്റപ്പണി നടക്കുന്നതിനാല്‍ നെല്ലിവിളഭാഗം, ര ാധാകൃഷ്ണ ലൈന്‍, ആയൂര്‍ക്കോണം, വിന്നേഴ്സ്, എം.ജി നഗര്‍, എം.ജി ലൈന്‍ എന്നീ ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പേയാട് വൈദ്യുതി സെക്ഷന്‍ പരിധിയില്‍ അറ്റക്കുറ്റപ്പണി നടക്കുന്നതിനാല്‍ അലകുന്നം, വിട്ടിയം, കാര്‍മല്‍ സ്കൂള്‍, അലൈറ്റി, ചീലപ്പാറ എന്നീ ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. ശ്രീവരാഹം സെക്ഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വരാഹം ഗാര്‍ഡന്‍, കീേഴവീട് എന്നീ ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പൂജപ്പുര സെക്ഷന്‍ പരിധിയില്‍ അറ്റക്കുറ്റപ്പണി‍ നടക്കുന്നതിനാല്‍ സപ്പോര്‍ട്ടിങ് യൂനിയന്‍, ലങ്കാറോഡ് എന്നീ ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ എട്ടുമുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.