ഉണ്ടന്‍കോട് സെൻറ് ജോണ്‍സ് ഹയര്‍സെക്കൻഡറി സ്‌കൂളിന് മികച്ച വിജയം

ഉണ്ടന്‍കോട് സൻെറ് ജോണ്‍സ് ഹയര്‍സെക്കൻഡറി സ്‌കൂളിന് മികച്ച വിജയം വെള്ളറട: ഉണ്ടന്‍കോട് സൻെറ് ജോണ്‍സ് ഹയര്‍സെക്കൻഡറി സ്‌കൂളിന് ഉന്നത വിജയം. എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാവിഷയത്തിനും എ പ്ലസ് നേടിയ 41 വിദ്യാർഥികളെ ലോക്കൽ മാനേജര്‍ മോണ്‍ ഡോ.വില്‍സന്‍ കെ.പീറ്റര്‍ അനുമോദിച്ചു. ഹെഡ്മിസ്ട്രസ് ഫിലോമിന, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് മഹേശ്വരിയമ്മ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.