പാലക്കാട്: അമൃത, രാജ്യറാണി എക്സ്പ്രസുകൾ വ്യാഴാഴ്ച മുതൽ സ്വതന്ത്രമാകുന്നേതാടെ രണ്ട് ട്രെയിനുകളുടേയും സമയപട്ട ികയിൽ മാറ്റം വരുമെന്ന് റെയിൽവേ അറിയിച്ചു. തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസിൻെറ വ്യാഴാഴ്ച മുതലുള്ള പരിഷ്കരിച്ച സമയവിവരം (പ്രധാന സ്റ്റേഷനുകളിലേത് മാത്രം): തിരുവനന്തപുരം -രാത്രി 8.30 കൊല്ലം -9.32 കോട്ടയം -11.30 എറണാകുളം ടൗൺ -01.15 തൃശൂർ -2.30 പാലക്കാട് ജങ്ഷൻ -രാവിലെ 6.10 പൊള്ളാച്ചി -7.55 പഴനി -9.30 മധുര -ഉച്ചക്ക് 12.15 മധുരയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള അമൃതയുടെ സമയവിവരം: മധുര -വൈകീട്ട് 3.15 പഴനി -5.15 പൊള്ളാച്ചി -6.45 പാലക്കാട് ജങ്ഷൻ -രാത്രി 8.25 തൃശൂർ -10.17 എറണാകുളം ടൗൺ -12.05 േകാട്ടയം -1.10 കൊല്ലം -3.45 തിരുവനന്തപുരം സെൻട്രൽ -പുലർച്ച 5.50 കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി എക്സ്പ്രസിൻെറ പരിഷ്കരിച്ച സമയവിവരം (പ്രധാന സ്റ്റേഷനുകളിലേത് മാത്രം): കൊച്ചുവേളി -രാത്രി 8.50 കൊല്ലം -9.45 കോട്ടയം -11.37 എറണാകുളം ടൗൺ -01.30 തൃശൂർ -2.40 ഷൊർണൂർ ജങ്ഷൻ -5.30 അങ്ങാടിപ്പുറം -6.29 നിലമ്പൂർ റോഡ് -7.50 നിലമ്പൂരിൽനിന്ന് കൊച്ചുവേളിയിലേക്കുള്ള രാജ്യറാണിയുടെ സമയവിവരം: നിലമ്പൂർ റോഡ് - രാത്രി 8.50 അങ്ങാടിപ്പുറം -9.30 ഷൊർണൂർ ജങ്ഷൻ -10.10 തൃശൂർ -10.55 എറണാകുളം ടൗൺ -12.35 കോട്ടയം -1.35 കൊല്ലം -3.55 കൊച്ചുവേളി -പുലർച്ച 6.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.