ചെല്ലമ്മ kol57 Chellamma കുണ്ടറ: കുരീപ്പള്ളി പ്ലാവിള പണയിൽ വീട്ടിൽ പരേതനായ കുഞ്ഞുകുഞ്ഞിൻെറ ഭാര്യ ചെല്ലമ്മ (74) നിര്യാതയായ ി. മക്കൾ: റോസിറ്റ്, ബിന്ദു, ഏണസ്റ്റ്. മരുമകൻ: സജികുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കുരീപ്പള്ളി നല്ലയിടയൻ പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.