ഉഴമലയ്​ക്കൽ മൈതീൻ സ്​മാരക സമിതി ഉദ്​ഘാടനവും പുസ്​തക പ്രകാശനവും

തിരുവനന്തപുരം: കവി ഉഴമലയ്ക്കൽ മൈതീൻ സ്മാരക സമിതി ഉദ് ഘാടനവും മെലിൻഡ ബുക്സ് പ്രസിദ്ധീകരിച്ച മൈതീൻെറ അവസാന കവി താ സമാഹാരമായ ഹിമരൂപികളുടെ പ്രകാശനവും ബുധനാഴ്ച വൈകീട്ട് 5.30ന് എൽ.എൻ.വി.ജി. അടിയോടി ഹാളിൽ നടക്കും. നടനും സംവിധായകനുമായ മധുപാൽ ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാറിന് ആദ്യ കോപ്പി നൽകി പ്രകാശനം ചെയ്യും. ഷാനവാസ് പോങ്ങനാട് അധ്യക്ഷതവഹിക്കും. ഗിരീഷ് പുലിയൂർ അനുസ്മരണ പ്രഭാഷണം നടത്തും. വൈകീട്ട് നാലു മുതൽ മൈതീൻ കവിതകളുടെ ആലാപനം നടക്കും. കാപ്ഷൻ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനുംഎ പ്ലസ് നേടിയ മണക്കാട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ വി.എസ്. ശിവകുമാർ എം.എൽ.എ, അധ്യാപകർ എന്നിവരോടൊപ്പം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.