പരിപാടികൾ ഇന്ന്

ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം: ജില്ലാ നഴ്സസ് വാരാഘോഷത്തോടനുബന്ധിച്ചുള്ള കായിക മത്സരങ്ങൾ -രാവിലെ 8.00 മെഡിക്കൽ കോ ളജ് : മാനസിക ആരോഗ്യ വിഭാഗത്തിൽ നിയമ സഹായ കേന്ദ്രത്തിൻെറ ഉദ്‌ഘാടനം -കലക്ടർ ഡോ. കെ. വാസുകി -രാവിലെ 9.30 പൂർണഹോട്ടൽ: മാര്യേജ് ബ്യൂറോ ആൻഡ് ഏജൻസ് അസോസിയേഷൻ അംഗങ്ങളുടെ യോഗം- രാവിലെ 10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.