പരിപാടി ഇന്ന്

തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട്: 146ാം ആശാൻ ജന്മവാർഷികത്തോടനുബന്ധിച്ച് ഉദയാസ്തമയ കാവ്യപൂജ, ഉദ്ഘാടനം പി.കെ. ഗോപി-രാവിലെ-6.15, ജയന്തി സമ്മേളനം ഉദ്ഘാടനം പ്രഭാവർമ- വൈകു-6.20 തീർഥപാദമണ്ഡപം: തീർഥപാദ സംഗീതോത്സവം-വൈകു. 6.30 മാദ്രെ ദെ ദേവൂസ‌് ദേവാലയം: പീഡാസഹന അനുസ‌്മരണ തിരുകർമം-പകൽ 3.00 ഹോളിക്രോസ‌് ദേവാലയം മുട്ടട: കുരിശിൻെറ വഴി -12.00. സൻെറ് സേവ്യേഴ‌്സ‌് ദേവാലയം: കുരിശിൻെറ വഴി-രാവിലെ 7.00 മാതൃദേവിക്ഷേത്രം വലിയവിള: സമൂഹസദ്യ. പകൽ 11.00.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.