സൗജന്യ രോഗനിർണയ ക്യാമ്പ്

തിരുവനന്തപുരം: അഖിലകേരള ഹിന്ദു ചെമ്മാൻ/സെമ്മാൻ സമാജം (എ.കെ.സി.എസ്) ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച അ ംബേദ്കർ ജയന്തി ദിനാഘോഷത്തി‍ൻെറ ഭാഗമായി സൗജന്യ രോഗനിർണയ ക്യാമ്പ് രാവിലെ ഒമ്പത് മുതൽ 12 വരെ മരുതൂർ അരുവിയോട് മഹാത്മാഗാന്ധി ഹരിജൻ കോളനി മുരളി ഇല്ലം എം.ആർ.എ-54 ൽ നടത്തുന്നു. ഫോൺ: 9446175291.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.