ശിവസേന ജില്ല ഭാരവാഹികൾ

തിരുവനന്തപുരം: ശിവസേന ജില്ല പ്രസിഡൻറായി വെള്ളാർ സേന്താഷിെനയും ജില്ല സെക്രട്ടറിയായി ഒറ്റശേഖരമംഗലം കൃഷ്ണൻകുട്ടിയെയും തെരഞ്ഞെടുത്തു. ഷാജി വാമദേവനാണ് (വർക്കല) ട്രഷറർ. ആറ്റിങ്ങലിൽ നടന്ന ജില്ല കൺവെൻഷനിലാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. േയാഗം കേരള രാജ്യപ്രമുഖ് എം.എസ്. ഭുവനചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.