വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: പുത്തൻചന്ത വൈദ്യുതി സെക്ഷൻ പരിധിയിൽ പൊലീസ് ഗ്രൗണ്ട്, ഊറ്റുകുഴി, രാജാജി നഗർ, പനവിള എന്നിവിടങ്ങള ിൽ ചൊവ്വാഴ്ച രാവിലെ 6.30 മുതൽ വൈകീട്ട് മൂന്നു വരെയും മണക്കാട് സെക്ഷൻ പരിധിയിൽ കമലേശ്വരം, ആര്യൻകുഴി, ശാന്തി ഗാർഡൻസ് എന്നിവിടങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറുവരെയും വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.