300 പാക്കറ്റ് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

വട്ടിയൂര്‍ക്കാവ്: ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും കുട്ടികള്‍ക്കും വില്‍പനക്കായി സൂക്ഷിച്ചിരുന്ന 300 പാക്കറ്റ് പുകയില ഉല്‍പന്നങ്ങള്‍ വട്ടിയൂര്‍ക്കാവ് പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കുലശേഖരം സ്വദേശിനി ഓമനയമ്മ (60) യെ പോലീസ് അറസ്റ്റ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.