പരിപാടികൾ ഇന്ന്​

ഇന്ദിരഭവൻ: കെ.പി.സി.സി പ്രചാരണ കമ്മിറ്റി തയാറാക്കിയ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനങ്ങളുടെ സീഡിയും യു.ഡി.എഫ് ലോേഗായു ം സ്ലോഗനും പ്രകാശനം -ഉമ്മൻചാണ്ടി രാവിലെ 9.00 ഗാന്ധിപാർക്ക്: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ഒ.ബി.സി വിഭാഗത്തിൻെറ നേതൃത്വത്തിൽ ജാലിയൻവാല ബാഗ് ദൃശ്യാവിഷ്കാരം -വൈകു. 6.30 പ്രിയദർശിനി ഹാൾ: വിളക്കിത്തല നായർ സഭ ജില്ല സമ്മേളനം ഉദ്ഘാടനം -മന്ത്രി കടകംപള്ളി സുരേന്ദ്രൻ -ഉച്ച.12.30 ശ്രീവരാഹം മുക്കോലയ്ക്കൽ ഭഗവതീ ക്ഷേത്രം: ഉൗരൂട്ടുമഹോത്സവത്തോടനുബന്ധിച്ച് നവീന വിൽപ്പാട്ട് -വൈകു. 4.30 മാർതിയോഫിലസ് ട്രെയിനിങ് കോളജ്: ഡോ. പി.എം. ജലീൽ അനുസ്മരണം -ഉച്ച. 2.00 പേരൂർക്കട എസ്.എ.പി ക്യാമ്പ്: സ്റ്റുഡൻറ് പൊലീസ് കാഡറ്റ് സമ്മർ ക്യാമ്പിനോടനുബന്ധിച്ച് സമൂഹത്തെ മാറ്റിമറിക്കുന്ന ഘടകമായി മാധ്യമങ്ങൾ മാറുന്നതിനെക്കുറിച്ച് കുട്ടികളുമായി മാധ്യമ പ്രവർത്തകർ സംവദിക്കുന്നു -വൈകു. 6.45 കുളത്തൂർ േകാലത്തുകര ശിവക്ഷേത്രം: തിരുവാതിര മഹോത്സവം തൃക്കൊടിയേറ്റ് -രാത്രി 9.15
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.