സൂപ്പർ ഡിവിഷൻ: എസ്​.ബി.​െഎക്കും കോസ്​റ്റൽ ക്ലബിനും വിജയം

തിരുവനന്തപുരം: സൂപ്പർ ഡിവിഷൻ ഫുട്ബാൾ മത്സരത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നാല് ഗോളുകൾക്ക് ഗോൾഡൻ ഇൗഗിൾസിന െ തോൽപിച്ചു. ആദ്യഗോൾ നേടി ആറാം മിനിറ്റിൽ എസ്.ബി.ഐ ലീഡ് നേടി. നിജോ ഗിൽബർട്ട് തൊട്ടടുത്ത മൂന്ന് ഗോളുകൾ അടിച്ചുകൂട്ടി. ഈ സൂപ്പർ ഡിവിഷനിലെ ആദ്യ ഹാട്രിക്കാണിത്. ആദ്യ മത്സരത്തിൽ കോസ്റ്റൽ ക്ലബ്, ബ്ലാക്സ് ആരോസിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി. ശനിയാഴ്ച റിസർവ് ബാങ്ക് കേരള പൊലീസിനെയും ടൈറ്റാനിയം സൻെറ് ജോർജ് ക്ലബിെനയും നേരിടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.