വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: കഴക്കൂട്ടം വൈദ്യുതി സെക്ഷന്‍ പരിധിയില്‍ അറ്റക്കുറ്റപ്പണി നടക്കുന്നതിനാല്‍ മേനംകുളം മുതല്‍ ചിറ്റാറ്റിന്‍മുക്കില്‍ പോകുന്ന വഴിയില്‍ 26ന് രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെ . വട്ടിയൂര്‍ക്കാവ് വൈദ്യുതി സെക്ഷന്‍ പരിധിയില്‍ അറ്റക്കുറ്റപ്പണി നടക്കുന്നതിനാല്‍ മേലത്തുമേെല ട്രാന്‍സ്ഫോര്‍മറി​െൻറ ഭാഗങ്ങളില്‍ 26ന് രാവിലെ എട്ടുമുതല്‍ വൈകീട്ട് നാലുവരെ . പേരൂര്‍ക്കട വൈദ്യുതി സെക്ഷന്‍ പരിധിയില്‍ അറ്റക്കുറ്റപ്പണി‍ നടക്കുന്നതിനാല്‍ ഇടക്കുളം ടെമ്പിള്‍, ഊളമ്പാറ, ഹാര്‍വീപുരം, പാം ഹില്‍ ഫ്ലാറ്റ് എന്നീ ട്രാന്‍സ്ഫോര്‍മറി​െൻറ ഭാഗങ്ങളില്‍ 26ന് രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ചുവരെ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.