തനിമ കലാ സാഹിത്യ വേദി-പ്രതിമാസ പരിപാടി

കല്ലമ്പലം: തനിമ കലാ സാഹിത്യ വേദി ആറ്റിങ്ങൽ ചാപ്റ്ററി​െൻറ ആഭിമുഖ്യത്തിൽ 28ന് വൈകീട്ട് നാലിന് കല്ലമ്പലം ജാഗി ഓഡിറ്റോറിയത്തിന് സമീപത്തെ കൾച്ചറൽ സ​െൻററിൽ 'പ്രകൃതിയും വേദങ്ങളും' വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുമെന്ന് സെക്രട്ടറി മടവൂർ രാധാകൃഷ്ണൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.