അവയവദാന ബോധവത്​കരണം: ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

തിരുവനന്തപുരം: ലോക വൃക്ക ദിനാചരണത്തി​െൻറ ഭാഗമായി പട്ടം എസ്.യു.ടി ആശുപത്രിയുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. ഐ ലിവ് ഓൺ പദ്ധതി പ്രകാരം അവയവ ദാന ബോധവത്കരണത്തി​െൻറ ഭാഗമായായി മാൾ ഓഫ് ട്രാവൻകൂറിലായിരുന്നു പരിപാടി. ബോധവത്കരണ ക്ലാസിന് ഡോ. വിഷ്ണു നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.