കല്ലമ്പലം: മണമ്പൂർ, പുത്തൻകോട്, കടുവയിൽപള്ളി മേഖലകളിൽ കുട്ടി ഡ്രൈവർമാർ വിലസുന്നതായി പരാതി. സ്കൂൾ യൂനിഫോമിലും അല്ലാതെയും ഇരുചക്രവാഹനങ്ങളിലും കാറുകളിലും ഗതാഗതനിയമങ്ങൾ ലംഘിച്ചും ലൈസൻസില്ലാതെയുമാണ് അപകടകരമായ യാത്ര. അമിതവേഗം കാൽനടയാത്രക്കാരെ ഭീതിയിലാഴ്ത്തുകയാണ്. പൊലീസിെൻറ അടിയന്തര ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.