ഡ്രസ് ബാങ്ക് ഉദ്ഘാടനം ചെയ്തു

പോത്തൻകോട്: സമൂഹത്തിൽ യാതന അനുഭവിക്കുന്ന അശരണർക്ക് വസ്ത്രങ്ങൾ ശേഖരിച്ച് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കണിയാ പുരം പള്ളിനടയിൽ കണിയാപുരം കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റി സ്ഥാപിച്ച ഡ്രസ് ബാങ്കി​െൻറ ഉദ്ഘാടനം മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അൻവർ അൻവരി നിർവഹിച്ചു. കൂട്ടായ്മ രക്ഷാധികാരി അഷ്റഫ് അഹമ്മദ്, പ്രസിഡൻറ് നിസാം, സെക്രട്ടറി നിഹാസ് ചാന്നാങ്കര, ട്രഷറർ മുഫാസിൽ ജെ., വൈസ് പ്രസിഡൻറ് അക്ബർ തൻസീർ, ജാഫർ കുഞ്ഞ്, സുബൈർ വടക്കേതിൽ, അൽത്താഫ് പള്ളിപ്പുറം എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.