തിരുവനന്തപുരം: കേരള സർവകലാശാല ചരിത്ര വകുപ്പ് സംഘടിപ്പിക്കുന്ന 'കേരള ചരിത്രം: സമൂഹവും നിയമവും' വിഷയത്തില്‍ ദേശ ീയ സെമിനാറും ഡോ. കെ.കെ. കുസുമന്‍ അനുസ്മരണ പ്രഭാഷണവും തിങ്കളാഴ്ച കേരള സർവകലാശാല സെനറ്റ് ചേംബറില്‍ രാവിലെ 9.30 മുതല്‍ നടക്കും. ചരിത്ര വിഭാഗം മേധാവി ഡോ. വി. സതീഷ് ആമുഖ പ്രഭാഷണം നടത്തും. പ്രഫ. ബി. ശോഭനന്‍ അധ്യക്ഷതവഹിക്കും. സർവകലാശാല പ്രോ-വൈസ് ചാന്‍സലര്‍ ഡോ. പി.പി. അജയകുമാര്‍ ഉദ്ഘാടനം നിർവഹിക്കും. ഡോ. കെ.കെ. കുസുമന്‍ എന്‍ഡോവ്മെൻറ് റെനി അന്ന ഫിലിപ്പിന് സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.