തിരുവനന്തപുരം: കവടിയാർ സാൽവേഷൻ ആർമി ഹാളിൽ നടന്നു. ജനറൽ സെക്രട്ടറി എസ്. വിജയകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. സർക്കാ ർ ജീവനക്കാർ കൂടുതൽ സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നവരാകണമെന്നും പൊതുജനത്തിെൻറ ആവശ്യങ്ങൾക്ക് മേൽ ചുവപ്പുനാട തീർക്കാത്തവരാകണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് ജെ. ശിവരാജൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: ജെ. ശിവരാജൻ (ജില്ല. പ്രസി.), പി. ശ്രീകുമാർ(സെക്ര.), ജി. സജീബ് കുമാർ(ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.