തിരുവനന്തപുരം: തലസ്ഥാനത്തെ സ്വൈര്യജീവിതം അപകടത്തിലാക്കുന്ന മയക്കുമരുന്ന് ഗുണ്ടാമാഫിയ സംഘങ്ങളെ അമർച്ചചെയ്യ ാൻ ജില്ല ഭരണകൂടവും പൊലീസും ശക്തമായ നടപടി സ്വീകരിക്കണമെന്ന് ശിവസേന സംസ്ഥാന മീഡിയ ചെയർമാൻ പേരൂർക്കട ഹരികുമാർ ആവശ്യപ്പെട്ടു. മയക്കുമരുന്ന് മാഫിയ സംഘങ്ങൾ കൊലപ്പെടുത്തിയ അനന്തുവിെൻറയും ശ്യാമിെൻറയും കുടുംബാംഗങ്ങൾക്ക് സർക്കാർ ധനസഹായം നൽകാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.