തിരുവനന്തപുരം: കേരള സർവകലാശാല വിദൂരവിദ്യാഭ്യാസ പഠനവകുപ്പ് 14, 15, 16 തീയതികളിൽ 'മാർക്സിയൻ ദർശനത്തിെൻറ സ്വാധീനം ഭാ രതീയ സാഹിത്യത്തിൽ' വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിക്കും. സർവകലാശാല സെനറ്റ് ചേംബറിൽ സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ രാവിലെ 10ന് സെമിനാർ ഉദ്ഘാടനം ചെയ്യും. വിവിധ സർവകലാശാലകളിലെയും കോളജുകളിലെയും പ്രഗല്ഭരായ അധ്യാപകർ പ്രബന്ധം അവതരിപ്പിക്കും. സെമിനാറിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 9947092605, 9497457004 എന്ന നമ്പറിൽ 12ന് മുമ്പ് രജിസ്റ്റർ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.