SPORTS... അണ്ടര്‍ 19 ചതുര്‍രാഷ്​ട്ര ഏകദിന ക്രിക്കറ്റ്: ഇന്ത്യൻ ടീമുകൾക്ക്​ ഇന്ന്​ മത്സരം

തിരുവനന്തപുരം: അണ്ടര്‍ 19 ചതുര്‍രാഷ്ട്ര ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ വ്യാഴാഴ്ച ഇന്ത്യ അണ്ടര്‍ 19 എ ടീം അഫ്ഗാന ിസ്താന്‍ അണ്ടര്‍ 19 ടീമിനെ നേരിടും. തിരുവനന്തപുരം സ്‌പോര്‍ട്സ് ഹബ്ബിലാണ് മത്സരം. സ​െൻറ് സേവ്യേഴ്‌സ് കെ.സി.എ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ അണ്ടര്‍ 19 ബി ടീം ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ടീമിനെ നേരിടും. ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ എ ടീമും ബി ടീമും വിജയിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.