തേവലക്കാട് എസ്.എൻ.യു.പി.എസ് വാർഷികം

കല്ലമ്പലം: തേവലക്കാട് എസ്.എൻ.യു.പി.എസ് വാർഷികവും കെ.ജി വിഭാഗത്തിന് പുതിയതായി നിർമിച്ച കെട്ടിടത്തി​െൻറ ഉദ്ഘാടവും ഡോ.എ. സമ്പത്ത് എം.പി നിർവഹിച്ചു. പുതിയ ഓഡിറ്റോറിയം അഡീഷനൽ ഡി.ജി.പി അലക്സാണ്ടർ ജേക്കബും ജല ശുദ്ധീകരണ പ്ലാൻറി​െൻറ ഉദ്ഘാടനം .ബി.സത്യൻ എം.എൽ.എയും നിർവഹിച്ചു. രണ്ടു ദിവസം നീണ്ട വാർഷികാഘോഷ പരിപാടികളിലായി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.