നന്ദാവനം പ്രഫ. എൻ. കൃഷ്ണപിള്ള സംസ്കൃതി കേന്ദ്രം: 'പ്രതിഭാ മിലൻ 2019' -ഉച്ച. 12.00 പ്രസ് ക്ലബ് ഫോർത്ത് എസ്റ്റേറ്റ് ഹാൾ: ജ ി. കാർത്തികേയൻ അനുസ്മരണം ഉദ്ഘാടനം ഉമ്മൻ ചാണ്ടി -രാവിലെ 10.00 നന്ദാവനം പാണക്കാട് ഹാൾ: എൻ.ജി.ഒ സെൻറർ സംസ്ഥാന സമ്മേളനം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -വൈകു. 3.00 യൂനിവേഴ്സിറ്റി സെനറ്റ് ചേംബർ: ത്രിദിന ദേശീയ സെമിനാർ -രാവിലെ 10.00 ഡി.സി.സി ഒാഫിസ്: സച്ചിൻ പൈലറ്റിന് സ്വീകരണം -വൈകു. 3.50 പി.ഡബ്ല്യു.ഡി റസ്റ്റ്ഹൗസ്: ആനുകൂല്യ വിതരണോദ്ഘാടനം മന്ത്രി ടി.പി. രാമകൃഷ്ണൻ -ഉച്ച. 2.00 കുര്യാത്തി ആനന്ദനിലയം അനാഥമന്ദിരം: ഗാന്ധി കഥാമേള -വൈകു. 6.30 കോവളം ആനിമേഷൻ സെൻറർ: വെങ്ങാനൂർ ഗ്രാമപഞ്ചായത്തിൽ അനുവദിച്ച സി.എസ്.ആർ പ്രോജക്ടുകളുടെ ഉദ്ഘാടനവും കരാർ ഒപ്പുവെക്കലും -വൈകു. 3.00 നന്ദിയോട്: നന്ദിയോട് - ചെറ്റച്ചല്‍ റോഡിെൻറ നവീകരണ ഉദ്ഘാടനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി -വൈകു. 5.00 നെയ്യാറ്റിന്‍കര പോളിടെക്‌നിക് ഓഡിറ്റോറിയം: പുതുതായി പണികഴിപ്പിച്ച ഓഡിറ്റോറിയം ഉദ്ഘാടനം മന്ത്രി ഡോ. കെ.ടി. ജലീല്‍ -വൈകു. 5.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.