'സഖി' ആശാ ഫെസ്​റ്റ് 2019 ഇന്ന്​

തിരുവനന്തപുരം: ജില്ലയിലെ ആശാ പ്രവര്‍ത്തകരുടെ കലാ-കായിക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുതിനും 2018ലെ മികച്ച പ്രവര ്‍ത്തനം കാഴ്ചവെച്ച ആശമാര്‍ക്കുള്ള അവാര്‍ഡും നല്‍കി ആദരിക്കുതിനും വേണ്ടി 'സഖി ആശാഫെസ്റ്റ് 2019' സംഘടിപ്പിക്കുന്നു. ദേശീയ ആരോഗ്യ ദൗത്യത്തി​െൻറയും ജില്ല മെഡിക്കല്‍ ഓഫിസി​െൻറയും ആഭിമുഖ്യത്തില്‍ ബുധനാഴ്ച രാവിലെ ഒമ്പതിന് പഞ്ചായത്ത് അസോസിയേഷന്‍ ഹാളിലാണ് പരിപാടി. പൊതുസമ്മേളനവും വിവിധ മത്സരങ്ങളും സമ്മാന വിതരണവും നടക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.