നന്ദാവനം സുശീലൻ എസ്​.ടി.എഫ്​ സ്​ഥാനാർഥി

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം പാർലമ​െൻറ് സീറ്റിൽ മതേതര ജനാധിപത്യ മുന്നണി (എസ്.ടി.എഫ്) സ ്ഥാനാർഥിയായി നന്ദാവനം സുശീലൻ മത്സരിക്കും. തിരുവനന്തപുരത്ത് ചേർന്ന എസ്.ടി.എഫ് നേതൃയോഗത്തിലാണ് തീരുമാനം. കെ.പി. ചിത്രഭാനുവി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടി. അപ്പുക്കുട്ടൻ നായർ, അപ്പാച്ചിറ പൊന്നപ്പൻ, ബാബുരാജ് ആർ, മനു, ഡേവിഡ് ജോർജ്, ജൂസ വിജയൻ, ശാന്താലയം ഭാസി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.