15കാരിയെ വിദേശ വിനോദസഞ്ചാരി പീഡിപ്പിച്ചെന്ന്​ പരാതി

കോവളം: കോവളത്ത് . ഇംഗ്ലണ്ടുകാരനായ ജോൺ ഡിക്സനെതിരെയാണ് (56) കോവളം പൊലീസ് കേസെടുത്തത്. ഇയാളെ പിടികൂടാനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വർഷങ്ങളായി കോവളത്ത് വന്നുപോകുന്നയാളാണ് ജോൺ ഡിക്സൺ. പീഡനത്തിനിരയായ പെൺകുട്ടി ചൈൽഡ് ലൈൻ പ്രവർത്തകരെയാണ് ആദ്യം വിവരം അറിയിച്ചത്. ചൈൽഡ് ലൈനിൽനിന്ന് ലഭിച്ച വിവരത്തി​െൻറ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.