വെള്ളായണി കായൽ സംരക്ഷണ യോഗം

തിരുവനന്തപുരം: വെള്ളയാണി കായൽ നേരിടുന്ന പരിസ്ഥിതി പ്രശ്‌നങ്ങൾ, സംരക്ഷണമാർഗങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനായുള്ള യോഗം 22ന് വൈകീട്ട് നാലിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് കലക്ടർ അറിയിച്ചു. താൽപര്യമുള്ള വ്യക്തികൾക്കും സംഘടനകൾക്കും യോഗത്തിൽ പങ്കെടുത്ത് ശിപാർശ സമർപ്പിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.