പൂർവവിദ്യാർഥി സംഗമം സംഘടിപ്പിച്ചു

തിവനന്തപുരം: അഴിക്കോട് െക്രസൻറ് കോളജിൽ 'പുളിമരച്ചോട്ടിൽ ഒാ ദം ബിരിയാണി' എന്ന പേരിൽ . പ്രിൻസിപ്പൽ എസ്.എം. അൻവർ അധ്യക്ഷതവഹിച്ചു. ബഷീർ, സുലൈഖ, ഷീബ, ഷരീഫ, റാഫി, രജനി, നൗഫിയ, ഹലീമ, ഫാത്തിമ, നജ്മുന്നിസ എന്നിവർ സംസാരിച്ചു. ബാസിമ സ്വാഗതവും കൺവീനർ സിദ്ദീഖ് മന്നാനി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.