കിളിമാനൂരിൽപ്രതിഭാ സായാഹ്നം നാളെ

കിളിമാനൂർ: കേരള സ്കൂൾ കലോത്സവം, ശാസ്ത്ര-ഗണിത ശാസ്ത്ര മേള, പ്രവൃത്തി പരിചയമേള, ബാല ശാസ്ത്ര കോൺഗ്രസ് എന്നീ പരിപാട ികളിൽ കിളിമാനൂരിലെ വിവിധ വിദ്യാലയങ്ങളെ പ്രതിനിധാനം ചെയ്യുകയും എ ഗ്രേഡ് നേടുകയും ചെയ്ത പ്രതിഭകളെ തിങ്കളാഴ്ച വൈകീട്ട് മൂന്നിന് അനുമോദിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.