കേക്ക് വിൽപന

നെടുമങ്ങാട്: കിടപ്പുരോഗികൾക്ക് സാന്ത്വനപരിചരണം നൽകുന്നതിനുള്ള ഫണ്ട് ശേഖരണാർഥം കച്ചേരി ജങ്ഷനിൽ നഗരസഭയും നെടുമങ്ങാട് ജില്ല ആശുപത്രി പാലിയേറ്റിവ് യൂനിറ്റും സംയുക്തമായി ആരംഭിച്ച ക്രിസ്മസ് സ്റ്റാളി‍​െൻറ ഉദ്ഘാടനവും ആദ്യവിൽപനയും നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ നിർവഹിച്ചു. സ്ഥിരംസമിതി ചെയർമാൻമാരായ പി. ഹരികേശൻ നായർ, ടി.ആർ. സുരേഷ്, കൗൺസിലർമാരായ ടി. അർജുനൻ, ലിസി വിജയൻ, നഗരസഭ സെക്രട്ടറി ബീന എസ്. കുമാർ, സൂപ്രണ്ട് ജി. ഉണ്ണി, പാലിയേറ്റിവ് നഴ്സുമാരായ സജീല, നിമ്മി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.