കോൺഗ്രസ്​ രാഷ്​ട്രീയകാര്യ സമിതിയോഗം ഇന്ന്​

തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗം ശനിയാഴ്ച ഉച്ചക്കുശേഷം മൂന്നിന് തിരുവനന്തപുരം ഇന്ദിരഭവനില്‍ ചേരുമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. ഡി.സി.സി പ്രസിഡൻറുമാരുടെയും ലോക്‌സഭ മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കളുടെയും ജില്ലകളുടെ ചുമതലയുള്ള നേതാക്കളുടെയും സംയുക്തയോഗം 15ന് രാവിലെ 11നും ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.