ഭാര്യയുടെ നമ്പർ അശ്ലീല സൈറ്റിൽ പോസ്​റ്റ്​ ചെയ്​ത യുവാവ്​ അറസ്​റ്റിൽ

നോയ്ഡ: ഭാര്യയുടെ ഫോൺനമ്പർ അശ്ലീല വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തുവെന്നും ഫോണിലേക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ചുവെന്നുമുള്ള പരാതിയിൽ നോയ്ഡയിൽ യുവാവ് അറസ്റ്റിൽ. സെക്ടർ ത്രീയിൽ റിക്രൂട്ട്മ​െൻറ് ഏജൻസിയിലെ കൺസൽട്ടൻറായ 38കാരനെയാണ് ഭാര്യയുടെ പരാതിയിൽ അറസ്റ്റ് ചെയ്തത്. 2011ൽ പ്രണയവിവാഹിതരായ ഇരുവരും 10 മാസമായി വേറിട്ടുകഴിയുകയാണെന്നും യുവതിയുടെ ഫോൺ പരിശോധിച്ചതിൽ കുറ്റം നടന്നതായി തെളിവുണ്ടെന്നും പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.