പ്രധാനമന്ത്രി ജപ്പാനിൽ

ടോക്യോ: 13ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പെങ്കടുക്കാൻ പ്രധാനമന്ത്രി നേരന്ദ്ര മോദി ജപ്പാനിൽ എത്തി. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുമായുള്ള കൂടിക്കാഴ്ചക്കും രണ്ടു ദിവസത്തെ ചർച്ചകൾക്കും ശേഷം പ്രധാനമന്ത്രി മടങ്ങും. മുംബൈ-അഹ്മദാബാദ് അതിവേഗ റെയിൽ അടക്കമുള്ള വിഷയങ്ങളും ചർച്ചയാകുമെന്ന് മോദി ട്വിറ്ററിൽ കുറിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.