ചാത്തിനാംകുളം: ശ്രീഭവനിൽ ജി. സുരേഷ്ബാബുവിെൻറയും വി. വിജയകുമാരിയുടെയും മകൻ എസ്. ശ്രീനാഥും കൊറ്റങ്കര മാമൂട് ചാമവിള പുത്തൻ വീട്ടിൽ ശിവദാസൻ പിള്ളയുടെയും അനിതകുമാരിയുടെയും മകൾ അഞ്ജു എസ്. പിള്ളയും വിവാഹിതരായി. പരിപാടികൾ ഇന്ന് അഞ്ചാലുംമൂട് അഞ്ജു ഓഡിറ്റോറിയം: അഞ്ചാലുംമൂട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ ബോഡി യോഗം, മണ്ഡലം പ്രസിഡൻറുമാർക്ക് സ്വീകരണം -വൈകു 5.00 കുണ്ടറ മുക്കട സെൻറ് ആൻറണീസ് പ്രാർഥനാലയം: നൊവേന, രോഗശാന്തി പ്രാർഥന -വൈകു.5.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.