ശുചീകരണം നടത്തി

ഉമയനല്ലൂർ: പ്രളയം കടുത്ത ദുരിതം വിതച്ച പാണ്ടനാട് മേഖലയിലെ ശുചീകരണ പ്രവർത്തനങ്ങളിൽ ഉമയനല്ലൂർ സമൃദ്ധി സ്വാശ്രയ കർഷകസമിതിയുടെ പ്രവർത്തകരും അണിചേർന്നു. വൈസ് ചെയർമാൻ ഗോപാലകൃഷ്ണ​െൻറ നേതൃത്വത്തിലെ പത്തംഗ സംഘമാണ് ശുചീകരണപ്രവർത്തനങ്ങളിൽ പങ്കാളികളായത്. വിവാഹിതരായി കൊട്ടിയം: സിത്താര ജങ്ഷൻ ചേപ്പാന്തറ ഹൗസിൽ അബ്ദുൽ റഹീമി​െൻറയും ഷീബയുടെയും മകൾ ആമിനയും അഞ്ചൽ പുത്തയം സഫർ നിസ മൻസിലിൽ സുലൈമാൻ കുഞ്ഞി​െൻറയും സഫിയാബീവിയുടെയും മകൻ മുഹമ്മദ് റാസിയും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.