അക്രമം: കാമ്പസുകളിൽ ഇന്ന്​ പ്രതിഷേധദിനം

തിരുവനന്തപുരം: വിദ്യാർഥികളുടെ മെറിറ്റ് അട്ടിമറിക്കാൻ ശ്രമിക്കുന്ന കാരക്കോണം സി.എസ്.െഎ മെഡിക്കൽ കോളജ് മാനേജ്മ​െൻറ് നടപടിക്കെതിരെ സംഘടിപ്പിച്ച മാർച്ചിന് നേരെ ആക്രമണം അഴിച്ചുവിട്ട മാനേജ്മ​െൻറ് നടപടിക്കെതിരെ ജില്ലയിലെ കാമ്പസുകളിൽ ചൊവ്വാഴ്ച പ്രതിഷേധ ദിനം ആചരിക്കുമെന്ന് എസ്.എഫ്.െഎ ജില്ല കമ്മിറ്റി വാർത്തക്കുറിപ്പിൽ അറിയിച്ചു. പ്രവർത്തകർക്ക് നേരെ രൂക്ഷമായ കല്ലേറാണ് സെക്യൂരിറ്റി വേഷമണിഞ്ഞെത്തിയ മാനേജ്മ​െൻറ് ഗുണ്ടകളുടെ നേതൃത്വത്തിൽ നടന്നതെന്നും ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.