തിരുവനന്തപുരം: ബി.എസ്.എൻ.എൽ ബിസിനസ് ഏരിയയിലെ ടെലിഫോൺ എക്സ്ചേഞ്ചുകളിൽ പരിശീലനം നൽകുന്നതിന് ഇലക്ട്രോണിക്സ് മെക്കാനിക്/ഇലക്ട്രീഷ്യൻ/വയർമാൻ/ഡ്രാഫ്റ്റ്സ്മാൻ സിവിൽ എന്നീ ട്രേഡുകളിൽ െഎ.ടി.െഎ യോഗ്യത നേടിയവരിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു. നിലവിൽ 16 ഒഴിവുകളുണ്ട്. നിശ്ചിത ഫോറത്തിെല അപേക്ഷ സെപ്റ്റംബർ 18നു മുമ്പായി പ്രിൻസിപ്പൽ ജനറൽ മാനേജറുടെ ഒാഫിസിൽ ലഭിക്കണം. ഫോൺ: 0471 2451244/2471099/2577004.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.