ലോക ആത്മഹത്യപ്രതിരോധ ദിനം: സെമിനാർ

തിരുവനന്തപുരം: ലോക ആത്മഹത്യപ്രതിരോധ ദിനാചരണത്തി​െൻറ ഭാഗമായി നെടുമങ്ങാട് ഐ.എം.എ ബ്രാഞ്ചും മ​െൻറൽ ഹെൽത്ത് കമ്മിറ്റിയും സംയുക്തമായി സെമിനാർ സംഘടിപ്പിച്ചു. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ടി. സാഗർ അധ്യക്ഷത വഹിച്ചു. ഡോ. എസ്. കിരൺകുമാർ വിഷയം അവതരിപ്പിച്ചു. ഡോ. ദീപ്തി ജോസഫ്, ഡോ. സതീശകുമാരൻ നായർ, നഴ്സിങ് സൂപ്രണ്ട് ജയലക്ഷ്മി, സൈക്യാട്രിക് സോഷ്യൽ വർക്കർ ജയപ്രകാശ്, സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.